• സൗര സബ്സിഡി പദ്ധതി (SOURA SUBSIDY SCHEME)

  ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ സബ്സിഡി നൽകുന്ന സൗര സബ്സിഡി സ്കീമിലേക്കുള്ള സോളാർ നിലയങ്ങൾ ഫാബ്‌സെമി - സോളാർ സ്ഥാപിച്ച്‌ നൽകുന്നു.

  എന്തുകൊണ്ട് ഫാബ്‌സെമി സോളാർ ?

  മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നിർമിക്കുവാനും അതുമൂലം ഉപഭോക്താക്കൾക്കും ഞങ്ങൾക്കുമിടയിലുള്ള വിശ്വാസം നിലനിർത്താനും ഞങ്ങൾക്ക് കഴിയുന്നു. ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ ഫാബ്സെമിയുടെ പരിചയസമ്പത്ത്, ഉപഭോക്താക്കൾക്ക് ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന ഗുണമേന്മ, എന്നിവ ഫാബിസ്‌മിയെ മികച്ച സോളാർ പാനൽ ഡെവലപ്പർ ആക്കി മാറ്റുന്നു.

  ഗാർഹിക സോളാർ പാനൽ നിർമ്മാണത്തിനു വേണ്ടി ഉപഭോക്താക്കൾക്ക് ekiran പോർട്ടൽ വഴി ഡവലർമാരുെട ലിസ്റ്റിൽ നിന്നും ഫാബിസ്‌മിയെ തിരഞ്ഞെടുക്കുവാൻ സാധിക്കുന്നതാണ്.

  ഫാബ്‌സെമി സോളാർ - ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സോളാർ നിലയ ഡെവലപ്പർ.കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ :
  +91 6282 019 822

വിളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക